Wednesday, November 15, 2017

പഠന നിലവാരമറിയാൻ അപ്ലിക്കേഷൻ 
കാസർഗോഡ് ടൗൺ യു.പി സ്‌കൂൾ ഹൈടെക് 

Friday, November 3, 2017

നല്ലവായനയുടെ ഭാഗമായി കാസറഗോഡ് ജി.യു.പി.സ്കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനും സാഹിത്യകാരനുമായ ജി.ബി.വത്സന്‍ മാസ്റ്റര്‍ തന്റെ വായനാനുഭവം ഓര്‍മമരച്ചുവട്ടില്‍ പങ്കുവച്ചപ്പോള്‍...


വായനാനുഭവം നല്കിയശേഷം പുസ്തകങ്ങള്‍ നല്കിക്കൊണ്ട് ...

Wednesday, November 1, 2017

സ്കൂള്‍കലോല്‍സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുനേടിയ അശ്വിത് ജെ, ലയ കെ.കെ. എന്നിവര്‍ക്ക് ചക്രബസ്സാര്‍ കൂട്ടായ്മ സമ്മാനിച്ച ട്രോഫി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ സമ്മാനിക്കുന്നു.