Monday, October 30, 2017

ശ്രദ്ധ നിയോജക മണ്ഡലതല ഉദ്ഘാടനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിക്കുന്നു


ഹെഡ്മിസ്ട്രസ്സ് സരെജിനി കെ. സ്വാഗതം ആശംസിക്കുന്നു



                എസ്.ആര്‍.ജി.കണ്‍വീനര്‍ പി.ടി.ബെന്നി ചടങ്ങിന് നന്ദി പറയുന്നു

സ്കൂള്‍ കലോത്സവം റിട്ടയേര്‍ഡ് ടീച്ചര്‍ ശ്രീമതി ജലജാക്ഷി ഉദ്ഘാടനം ചെയ്യുന്നു
കാസറഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍ നന്ദികേശന്‍,പി.ടി.എ.പ്രസിഡന്‍റ് കെ.ഗണേശന്‍,പെഡ്മിസ്ട്രസ്സ് കെ.സരോജിനി എന്നിവര്‍ സമീപം.

Monday, October 23, 2017

ഉപജില്ലാ പ്രവൃത്തിപരിചയമേള ജി.യു.പി.കാസറഗോഡ് ഓവറോള്‍ ചാമ്പ്യന്‍മാര്‍

ഉപജില്ലാതലത്തില്‍ രണ്ടാംവര്‍ഷവും ഓവറോള്‍ ചാമ്പ്യന്‍ഷില്ല് ഏറ്റുവാങ്ങുന്നു


ട്രോഫിയുമായി ജി.യു.പി.സ്കൂള്‍ ടീം

Thursday, October 12, 2017


Kasaragod Sub District Sports LP Mini Boys Individual Champion         Moula Muhammed Nafih Std II