Pages
HOME
RESOURCE
COMMENTS
SCHOOL VISIT
SCHOOL ACTIVITY
ABOUT US
DOWNLOADS
CHILDRENS CORNER
VIDEOS
STUDY MATERIALS
flashnews
Wednesday, November 15, 2017
പഠന നിലവാരമറിയാൻ അപ്ലിക്കേഷൻ
കാസർഗോഡ് ടൗൺ യു.പി സ്കൂൾ ഹൈടെക്
Friday, November 3, 2017
നല്ലവായനയുടെ ഭാഗമായി കാസറഗോഡ് ജി.യു.പി.സ്കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനും സാഹിത്യകാരനുമായ ജി.ബി.വത്സന് മാസ്റ്റര്‍ തന്റെ വായനാനുഭവം ഓര്മമരച്ചുവട്ടില് പങ്കുവച്ചപ്പോള്‍...
വായനാനുഭവം നല്‍കിയശേഷം പുസ്തകങ്ങള്‍ നല്‍കിക്കൊണ്ട് ...
Wednesday, November 1, 2017
സ്കൂള്‍കലോല്‍സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുനേടിയ അശ്വിത് ജെ, ലയ കെ.കെ. എന്നിവര്‍ക്ക് ചക്രബസ്സാര് കൂട്ടായ്മ സമ്മാനിച്ച ട്രോഫി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ സമ്മാനിക്കുന്നു.
Monday, October 30, 2017
ശ്രദ്ധ നിയോജക മണ്ഡലതല ഉദ്ഘാടനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിക്കുന്നു
ഹെഡ്മിസ്ട്രസ്സ് സരെജിനി കെ. സ്വാഗതം ആശംസിക്കുന്നു
എസ്.ആര്.ജി.കണ്‍വീനര്‍ പി.ടി.ബെന്നി ചടങ്ങിന് നന്ദി പറയുന്നു
സ്കൂള്‍ കലോത്സവം റിട്ടയേര്‍ഡ് ടീച്ചര്‍ ശ്രീമതി ജലജാക്ഷി ഉദ്ഘാടനം ചെയ്യുന്നു
കാസറഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍ നന്ദികേശന്,പി.ടി.എ.പ്രസിഡന്റ് കെ.ഗണേശന്,പെഡ്മിസ്ട്രസ്സ് കെ.സരോജിനി എന്നിവര്‍ സമീപം.
Monday, October 23, 2017
ഉപജില്ലാ പ്രവൃത്തിപരിചയമേള ജി.യു.പി.കാസറഗോഡ് ഓവറോള്‍ ചാമ്പ്യന്മാര്
ഉപജില്ലാതലത്തില്‍ രണ്ടാംവര്‍ഷവും ഓവറോള്‍ ചാമ്പ്യന്ഷില്ല് ഏറ്റുവാങ്ങുന്നു
ട്രോഫിയുമായി ജി.യു.പി.സ്കൂള്‍ ടീം
Thursday, October 12, 2017
Kasaragod Sub District Sports LP Mini Boys Individual Champion
Moula Muhammed Nafih Std II
Monday, October 9, 2017
കാസറഗോഡ് ഗവ: യു.പി സ്കൂൾ ശാസ്ത്ര ,ഗണിത ശാസ്ത്ര ലാബുകളുടെയും നവീകരിച്ച ലൈബ്രറിയുടെയും ഉൽഘാടനം എൻ.എ നെല്ലിക്കുന്ന് നിർവഹിക്കുന്നു.
" Oru thanal Schoolinum" Project..
Monday, January 30, 2017
REPUBLIC DAY CELEBRATION
Newer Posts
Older Posts
Home
Subscribe to:
Posts (Atom)